1390Aussicht
4Bewertung

അജ്മാനില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള മണി എക്സ്ചേഞ്ച് കവര്‍ന്ന അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. സപ്തംബര്‍ 18നായിരുന്നു എക്സ്ചേഞ്ചില്‍ കയറി രണ്ടേ മുക്കാല്‍ ലക്ഷം ദിര്‍ഹം ആറംഗ നൈജീരിയന്‍ സംഘം കവര്‍ച്ച ചെയ്തത്. അവസാനത്തെ ആള്‍ക്ക്‌ വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് വക്താവ് അറിയിച്ചു.