137Aussicht
0Bewertung

ദുബൈയില്‍ മരുഭൂ വിനോദസഞ്ചാരത്തിനും ഡെസര്‍ട്ട് ക്യാമ്പുകള്‍ക്കും പുതിയ നിയമവ്യവസ്ഥ വരുന്നു. മരുഭൂമിയിലെ വിനോദസഞ്ചാര പരിപാടികളുടെ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. മൂന്ന് മാസത്തിനകം പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് ദുബൈ ടൂറിസം വകുപ്പ് അറിയിച്ചു. more news: www.mediaonetv.in watch live: www.mediaonetv.in/watch