951Aussicht
4Bewertung

ഫാത്തിമ ഗ്രൂപ്പിന്‍റെ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി തങ്ങള്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു