156Aussicht
1Bewertung

ദുബൈ നഗരത്തില്‍ ബസിലും, മെട്രോയിലും യാത്രക്ക് പണമടക്കാന്‍ ഉപയോഗിക്കുന്ന നോല്‍കാര്‍ഡുകള്‍ ഇനി വാട്ടര്‍ ടാക്‌സി യാത്രക്കും ഉപയോഗിക്കാം. ദുബൈ മറീനയിലെ നാല് സ്‌റ്റേഷനുകളില്‍ ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി ആര്‍ടിഎ അറിയിച്ചു. more news: www.mediaonetv.in