5252Aussicht
16Bewertung

വിസ കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്നവര്‍ക്ക്‌ മാത്രമാണ്​ ഒമാനില്‍ രണ്ടുവര്‍ഷത്തെ വിസാ നിരോധം ഏര്‍പ്പെടുത്തുന്നതെന്ന് തൊ‍ഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചു.