3209Aussicht
4Bewertung

ഒമാനില്‍ ചെറുകിട സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന വിസാ നിരോധം ഭാഗികമായി പിന്‍വലിച്ചു. ഉടമസ്ഥരായ ഒമാനികള്‍ തന്നെ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് പ്രവാസികളെ നിയമിക്കാന്‍ അനുമതി ലഭിച്ചത്.