1572Aussicht
3Bewertung

ഇലക്ട്രോണിക്സ് പെയ്ഡ് പാര്‍ക്കിംങ് സംവിധാനം ഇനി മുതല്‍ ജിദ്ദ നഗരത്തിലും. മദീന, ദമാം എന്നിവിടങ്ങളില്‍ നടപ്പാക്കിയ സംവിധാനമാണ് ഇന്നലെ മുതല്‍ ജിദ്ദയിലെ ബലദ് മേഖലയില്‍ നിലവില്‍ വന്നത്. ഇനി മുതല്‍ ഫീസ് അടക്കാതെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്താല്‍ പി‍ഴ അടക്കേണ്ടിവരും.