109Aussicht
0Bewertung

യു.എ.ഇ വാര്‍ത്താ വിതരണ മേഖലയിലും വിവര സാങ്കേതിക വിദ്യയിലും മുന്‍ വര്‍ഷങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ചെന്ന് യു.എ.ഇ ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട്. രംഗത്തെ പുതിയ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് മികച്ച വളര്‍ച്ച രേഖപ്പെടുത്തിയത്.