173Aussicht
1Bewertung

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് ഇന്‍റര്‍സിറ്റി സര്‍വീസിനായി 10 ആഡംബര ബസുകള്‍ കൂടി രംഗത്തിറക്കുമെന്ന് ഷാര്‍ജ ആര്‍ടിഎ അറിയിച്ചു. 18 വോള്‍വോ ബസുകളും 21 മറ്റ് ബസുകളുമുള്‍പ്പെടെ 39 ബസുകളാണ് ഇപ്പോള്‍ ഇന്‍റര്‍സിറ്റി സര്‍വീസ് നടത്തുന്നത്.