496Aussicht
1Bewertung

യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമെങ്കില്‍ 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ നല്‍കാന്‍ തീരുമാനിച്ചതായി ദുബൈ താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു